Friday, April 8, 2016

Thursday, July 31, 2014

Wednesday, November 28, 2012

തുമ്പിക്ക്
പറന്നു
ചെല്ലാന്‍
മോഹമുണ്ട്
പക്ഷെ
ചെറിയ
ചിറകു നല്‍കി
തമ്പുരാന്‍ ചതിച്ചു 


Wednesday, June 8, 2011

പുതിയ കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ നിനക്ക് കഴിയാതെ വരുമ്പോള്‍ നീ പഴയതിനെ ഓര്‍ത്തു
സങ്കടപെടുക
സങ്കടങ്ങള്‍ എനിക്ക് മാത്രം തന്നു നീ ഭൂമി തീരുവോളം ജീവിക്കുക

മൺ ചെരാത്കളല്ലേ നമ്മൾ 
തുള്ളി  വെളിച്ചമേ ഉള്ളിൽ ഒള്ളു 
എപ്പോഴണയുമെന്നാർ
ക്കറിയാം ശ ക് ത നാം കാ ററ് ല്ലേ 
കാര്യക്കാരൻ  

Tuesday, May 17, 2011

വിവാഹ
ദിന
ആശംസകള്‍