Wednesday, June 8, 2011

പുതിയ കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ നിനക്ക് കഴിയാതെ വരുമ്പോള്‍ നീ പഴയതിനെ ഓര്‍ത്തു
സങ്കടപെടുക
സങ്കടങ്ങള്‍ എനിക്ക് മാത്രം തന്നു നീ ഭൂമി തീരുവോളം ജീവിക്കുക

മൺ ചെരാത്കളല്ലേ നമ്മൾ 
തുള്ളി  വെളിച്ചമേ ഉള്ളിൽ ഒള്ളു 
എപ്പോഴണയുമെന്നാർ
ക്കറിയാം ശ ക് ത നാം കാ ററ് ല്ലേ 
കാര്യക്കാരൻ